Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിന് താൽക്കാലികമായി വാഹനം ഓടിയ ഇനത്തിൽ 3000/- രൂപ അനുവദിക്കുന്നതിന് ശ്രീ. വിനോദ്, ഗുരു നിവാസ്, പാലേക്കോണം എന്ന ആൾ സമർപ്പിച്ച അപേക്ഷാ കമ്മറ്റി വിശദമായി ചർച്ച ചെയ്തു. അസിസ്റ്റൻറ് എൻജിനീയർക്ക് വേണ്ടി കരാറിൽ ഏർപ്പെട്ടിരുന്ന വാഹനത്തിന്റെ കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിലും എഞ്ചിനീയറിങ് വിഭാഗത്തിന്റെ ആവശ്യത്തിന് പഞ്ചായത്ത് വാഹനം അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിലും എഞ്ചിനീയറിങ് വിഭാഗത്തിന്റെ അടിയന്തര ആവശ്യത്തിന് വേണ്ടി വാഹനം വാടകയ്ക്ക് എടുത്തത് അംഗീകരിച്ചും ആയതിന്റെ വാടക പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറി ചുമതലപ്പെടുത്തിയും തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//