04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് സ്കൂളിൽ പുതുതായി സജ്ജീകരിച്ച കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം 2024 സെപ്റ്റംബർ 9 -ന് നടത്തുന്നതിനും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അടിസ്ഥാന സൗകര്യം ലഭ്യമാകുന്നതുവരെയുള്ള കാലയളവിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരസ്യ പ്രചരണം മറ്റു ചെലവുകൾ ഉൾപ്പെടെയുള്ളവ തനത് ഫണ്ടിൽ നിന്ന് വഹിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//