04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെട്ട പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം (75/2023-24, spill over no 303/2024-25) എന്ന പദ്ധതി 14/03/2024 ലെ 1(6) കമ്മിറ്റി തീരുമാന പ്രകാരം റിവൈസ് ചെയ്തിരുന്നു. എന്നാൽ ടി കെട്ടിടത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി വരാന്തയുടെ സൈഡിൽ പോളികാർബണേറ്റ് ഉപയോഗിച്ചു സൺഷേഡ് കൂടി നിർമിക്കേണ്ടതായുണ്ട്. കൂടാതെ ചില ഇനങ്ങളിൽ നിര്മാണത്തിനനുസൃതമായി വ്യതിയാനം വന്നിട്ടുമുണ്ട്. ആയതിനാൽ ടി ഇനങ്ങൾ കൂടി ഉൾപ്പെടുത്തി അടങ്കൽ തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് വീണ്ടും റിവൈസ് ചെയ്യുന്നതിന് നിർവഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//