Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയാ പ്രോ. നം- 216 ( പെണ്‍ അടയാളങ്ങള്‍ ) എന്ന പദ്ധതിയുടെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചയത്തിലെ വനിതകളിൽ നിന്നും വിവരശേഖരണം നടത്തി പ്രസ്തുത വിവരങ്ങൾ ഉള്‍പ്പെടുത്തി ബുക്ക് പെണ്ണടയാളങ്ങൾ എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയ്ക്ക് അനുവാദം നൽകി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//