04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 345( ജൽജീവൻ മിഷൻ പദ്ധതി മുഖാന്തിരം വാട്ടർ കണക്ഷൻ നൽകിയ ബിപിഎൽ ഗുണഭോക്താക്കൾക്ക് വാട്ടർ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൌകര്യം ഒരുക്കൽ ) എന്ന പദ്ധതി ജൽജീവൻ മിഷൻ പദ്ധതി മുഖാന്തിരം വാട്ടർ കണക്ഷൻ ലഭിച്ച ദരിദ്ര കുടുംബങ്ങൾക്ക് ശരിയായ വിധം വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ കണക്കിലെടുത്ത് അപ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച കുടുംബങ്ങൾക്ക് ടാങ്കും പൈപ്പും സ്ഥാപിച്ച് വെള്ളം ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കി നൽകുന്നതിനാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിനായി CFC Tied 3626200 രൂപയും , Benificiary contribution 1208800 രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസ്തുത നവീന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//