23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ഇറവൂര്‍ കിഴക്കേക്കര പൊട്ടന്‍ചിറ വാര്‍ഡില്‍ സീമ നിവാസില്‍ ജയകുമാര്‍ ജിഎസ്, അരുണ്‍കുമാര്‍ എസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 5.250 സെന്‍റ് ഭൂമി പഞ്ചായത്തിന്റെ റോഡ് വികസനത്തിനായി വിട്ടുനല്‍കുന്നത് സംബന്ധിച്ച് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. റോഡ് വികസനത്തിനായി സൗജന്യമായി വിട്ടുതരുന്ന ഭൂമി ഏറ്റെടുക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ മേല്‍ ഭൂമി പഞ്ചായത്തിനായി സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നമുറയ്ക്ക് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//