30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ എജ്യൂക്കേഷൻ നിർവ്വഹണ അവലോകനം യോഗം ചർച്ച ചെയ്തു. ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുള്ളതും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. രണ്ടാം ഘട്ടം എന്ന നിലയിൽ സാക്ഷരരാകുവാൻ താൽപ്പര്യമുള്ളവർക്ക് സർക്കാർ ഓൺലൈൻ സേവനങ്ങളും ഓൺലൈൻ ബാങ്ക് ഇടപാടുകളും സംബന്ധിച്ച പരിശീലനം നടത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടത്തുന്നതിന് മാസ്റ്റർ ട്രെയിനർമാർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//