Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ APJ അബ്ദുൾകലാം സ്റ്റേഡിയത്തിലെ കെയർടേക്കർ ശ്രീ.നന്ദു എന്നവർ 3 മാസത്തെ അവധിയിൽ പ്രവേശിച്ചതിനാൽ താൽക്കാലികമായി കെയർടേക്കറുടെ ചുമതല ശ്രീ. സുരേഷ് കുമാർ, എരുമോട്, എന്നയാൾക്ക് നൽകുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//