Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലും ഉടമസ്ഥതയിലുള്ളതും ആര്യനാട് വില്ലേജിൽ കരം ഒടുക്കി പോരുന്നതുമായ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ലെ 268/4-1-1 റീസർവ്വേ നമ്പർ പ്രകാരമുള്ള 4 ആർ 45 സ്ക്വ.മീ വസ്തുവിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതരോട് നിർദ്ദേശം നർകിയിരുന്നതാണ്. ആയത് സംബന്ധിച്ച് വീണ്ടും കമ്മിറ്റി തീരുമാനം ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം നൽകുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//