30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് CHC യിൽ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നിലവിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു ഡ്രൈവറെ അടിന്തിരമായി നിയമിക്കുന്നതിനും നിയമാനുസൃത നടപടി പാലിച്ചുകൊണ്ട് ദിവസവേതന / കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//