Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌൺ വാർഡിൽ അണിയില കടവിലേയ്ക്ക് കടപുഴകി വീണ മരം അടിയന്തിരമായി മുറിച്ച് മാറ്റുന്നതിനും , ആയതിനാവശ്യമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും ട്രീ കമ്മിറ്റി കൂടി വാല്യുവേഷൻ ലഭ്യമാകുന്ന മുറയ്ക്ക് ലേല നടപടികൾ സ്വീകരിച്ച് പരാമർശിത മരം വിൽപന നടത്തി തുക ഗ്രാമപഞ്ചായത്തിലൊടുക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//