Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് വാര്‍ഡില്‍ പുതുതായി പണികഴിപ്പിച്ച 9-ാം നമ്പര്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കേണ്ടതിനാല്‍ വൈദ്യുക കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//