30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തൊഴിലുറപ്പ് പദ്ധതി പണിസ്ഥലത്ത് മേറ്റിന്റെ അഭാവത്തിൽ പുറത്ത് നിന്നൊരാൾ അതിക്രമിച്ച് കയറി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നിവേദനത്തിൽ ഒപ്പിട്ട് വാങ്ങിയത് സംബന്ധിച്ച് കമ്മിറ്റി ചർച്ച ചെയ്തു. ആയത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തൊഴിലുറപ്പ് AE ൽ നിന്നും വാങ്ങുന്നതിന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//