30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ചൊക്കൻതീനി കടവിൽ മാലിന്യം നിശ്ശേഷം നീക്കം ചെയ്യുന്നതിനും ടി സ്ഥലത്ത് ആരാമം നിർമ്മിച്ച് സൌന്ദര്യവൽക്കരണം നടത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിന് വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിക്ക് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//