Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MCF ൽ 3 Phase കണക്ഷൻ ലഭിക്കുന്നപകഷം ഒക്ടോബർ 2 തീയയിൽ ഉദ്ഘാടനം നടത്തുന്നതിനും മീനാങ്കലിൽ പുതിയ MCF പ്രവർത്തനം ആരംഭിക്കുന്നതിനും , പാലൈക്കോണം വാർഡിൽ പുതിയ ഹരിതകർമ്മസേന അംഗങ്ങളെ കൂടി കണ്ടെത്തുന്നതിനും ഹരിതകൺസോർഷ്യത്തിന് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//