30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2024 ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പ്രവർത്തകരേയും, സന്നദ്ധപ്രവർത്തകരേയും, ജനപ്രതിനിധികളേയും, ജീവനക്കരേയും ഉൾപ്പെടുത്തി പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിനും , കുടുംബശ്രീ പ്രവർത്തകരുമായി സഹകരിച്ച് വീടുകളും പരിസരവും ശുചിയാക്കി ഹരിതഭവനങ്ങളാക്കി മാറ്റുന്നതിനും , കച്ചവട സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നില്ലാ എന്നുറപ്പ് വരുത്തുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പടെയുള്ള ഘടകസ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//