30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ഹരിതകർമ്മസേന പ്യൂരിഫിക്കേഷൻ ലിസ്റ്റിൽ ഓഴിവാക്കേണ്ടവരുടെ ലിസ്റ്റ് അതത് വാർഡ് മെമ്പർമാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് വ്യക്തത വരുത്തിയതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഹരിതകർമ്മസേന കൺസെർഷ്യത്തിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//