30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലെ വെള്ളക്കര കുടിശ്ശിക നാളിതുവരെയുള്ളത് ഒടുക്കുന്നതിന് അംഗീകരിച്ചു. ടേക്ക് എ ബ്രേക്കിനും കുടുംബശ്രീ ക്യാന്റീനുമുള്ള കുടിവെള്ള കണക്ഷനുകൾ വെവ്വേറെ ആക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//