23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാര്‍ഡില്‍ പുതുതായി പണികഴിപ്പിച്ച 9-ാം നമ്പര്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കേണ്ടതിനാല്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍കൂടി നടത്തേണ്ടതുള്ളതിനാല്‍ അംഗീകൃത ഇലക്രട്രിഷന്മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, കുറഞ്ഞതുകയ്ക്ക് ക്വാട്ട് ചെയ്യുന്നവരെ പ്രസ്തുത പ്രവൃത്തി ഏല്‍പ്പിക്കുന്നതിനും, പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//