30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2(2) ആര്യനാട് ഗ്രാമപഞ്ചായത്തിൽ LID&EW അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ ചേർക്കുന്ന ക്വട്ടേഷൻ ലഭിച്ചിട്ടുള്ളതാണ്. ക്രമ നമ്പർ പേര്, മേൽവിലാസം വാഹനത്തിന്റെ വിവരണം പ്രതിമാസ വാടക (2000 Km വരെ) 2000 KM അധികരിക്കുന്ന വാടക ഓരോ KM ന് 1 അനു.ബി.സി, അനു ഭവൻ, പാട്ടംപുരയിടം, നെല്ലിക്കുഴി, കാഞ്ഞിരംകുളം.പി.ഒ Swift Maruti 5 Seater 34000 രൂപ 18 രൂപ 2 വിജിൻ ദാസ്, J S ഭവൻ, മുള്ളൻ കല്ല്, പറണ്ടോട് Toyota Innova 7 Seater 42000 രൂപ 22 രൂപ മേൽ ക്വട്ടേഷനുകളിൽ കുറഞ്ഞതുകയായ 34000 രൂപ ക്വാട്ട് ചെയ്ത ശ്രീ. അനു.ബി.സി, അനു ഭവൻ, പാട്ടംപുരയിടം, നെല്ലിക്കുഴി, കാഞ്ഞിരംകുളം.പി.ഒ എന്നവരുടെ തുക നെഗോഷ്യേറ്റ് ചെയ്യുന്നതിന് വാഹന ഉടമസ്ഥനുമായി നേരിൽകണ്ട് സംസാരിക്കുന്നതിനും വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും താഴെ പറയുന്ന അംഗങ്ങൾ ഉൾപ്പെട്ട ഒരു സബ്കമ്മിറ്റി രൂപീകരിച്ചു. അംഗങ്ങൾ 1. വൈസ് പ്രസിഡന്റ് 2. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3. ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രൻ (ഈഞ്ചപ്പുരി വാർഡ് മെമ്പർ) 4.ശ്രീ.കെ.കെ.രതീഷ് ( വലിയകലുങ്ക് വാർഡ് മെമ്പർ) 5. ഗ്രാമപഞ്ചായത്ത് സെക്രട്ടറി 6. പ്ലാൻ ക്ലാർക്ക് സബ്കമ്മിറ്റി അടിയന്തിരമായി യോഗം ചേർന്ന് വസ്തു ഉടമസ്ഥനുമായി സംസാരിച്ച് വിശദമായ റിപ്പോർട്ട് ഒക്ടോബർ 10 നകം ഭരണസമിതി മുമ്പാകെ സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//