30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പുരി വാർഡിൽ പ്രോജക്ട് നമ്പർ 351/25 പദ്ധതിയിൽ SC പ്രോജക്ടിനുവേണ്ടി സ്ഥലം വാങ്ങുന്നതിന് ലഭിച്ച താൽപ്പര്യപത്രം ക്ഷണിച്ചത് പ്രകാരം ഒരാൾ മാത്രമാണ് താല്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. മേൽ സാഹചര്യത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിൽ ചെറുമഞ്ചൽ, ഈഞ്ചപ്പുരി ജംഗ്ഷനു സമീപം 150 മീറ്റർ ചുറ്റളവിൽ കെ. എസ്. ആർ. ടി. സി ബസ് സൌകര്യം ലഭ്യമായിട്ടുള്ളതും, വൈദ്യുതി, കുടിവെള്ളം, എന്നിവ ലഭിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളുടെ ഉടമകളിൽ നിന്ന് വീണ്ടും താൽപര്യപത്രം ക്ഷണിക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//