30/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ എല്ലാ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കണമെന്ന സദുദ്ദേശ്യത്തോടെ ജലജീവൻ മിഷൻ പദ്ധതി പ്രകാരം റോഡ് കട്ട് ചെയ്തത്. ശക്തമായ പേമാരിമൂലം നിലവിൽ ജൽജീവൻ മിഷൻ വഴി വർക്ക് നടത്തിയ റോഡുകളിൽ 1 മീറ്ററിൽ കൂടുതൽ ഭാഗങ്ങളിൽ റോഡിന് അറ്റകുറ്റപ്പണി വേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ 2 മീറ്ററിൽ കൂടുതൽ വീതിയിൽ റോഡ് ടാർ ചെയ്യുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും കൂടുതൽ തുക ആവശ്യമാണെന്ന് ഭരണസമിതിക്ക് ബോധ്യപ്പെട്ടു. ഗ്രാമീണമേഖലയിൽ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് പൈപ്പ്ലൈന്‍ പണി പൂർത്തീകരിച്ച എല്ലാ റോഡുകളിലും 3 മീറ്റർ അധികരിക്കാതെ പലുനർനിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ജലജീവൻ മിഷൻ അധികൃതരോട് ഈ യോഗം ഐകകണ്ഠേന അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//