Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ജലജീവൻ മിഷൻ റോഡ് റീസ്റ്റോറേഷന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിന് ആവിഷ്കരിച്ച ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തികളിൽ , ജലജീവൻ മിഷൻറെ നിലവിലെ നിർദ്ദേശപ്രകാരം 60 സെന്റീമീറ്റർ വീതിയിൽ മാത്രം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കട്ട് ചെയ്തിരിക്കുന്നതിനാൽ പരമാവധി 1 മീറ്റർ വീതിയിൽ മാത്രമേ റോഡ് പുനസ്ഥാപിക്കുന്നതിന് ജലജീവൻ മിഷൻ ഫണ്ട് ഉപയോഗിക്കാനാകുകയുള്ളൂ എന്നതിനാൽ ചുവടെ രേഖപ്പെടുത്തും പ്രകാരം പരാമർശ പ്രാജക്ടുകളിൽ ജലജീവൻ മിഷൻ ഫണ്ട് ക്രമപ്പെടുത്തുന്നതിന് തീരുമാനിച്ചു. അതനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി തുടർനടപടി സ്വീകരിക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//