03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്രീമതി വിജയകുമാരി ബഹുമാനപ്പെട്ട പി.എം.എ.വൈ ഓംബുഡ്സ്മാൻ നൽകിയ 31/2024/OBNT/PMAY(G) നമ്പർ പരാതിയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവ് കമ്മിറ്റി വിശദമായി പരിശോധിച്ചു. ലൈഫ് പദ്ധതി പ്രകാരം ലൈഫ് മിഷന്റെ അംഗീകാരം ലഭിച്ച ഉപഭോക്തൃ ലിസ്റ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് അധികാരം ഇല്ല എന്നും ആയത് ഉത്തരവ് ലൈഫ് മിഷനെ രേഖാമൂലമറിയിക്കുവാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//