03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പള്ളിവേട്ട വാർഡിലെ അംഗനവാടി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് അയൽ വസ്തുവിന്റെ ഉടമയായ ശ്രീമതി.സുധാകുമാരിയുടെ ഭൂമി കൈയ്യേറി എന്ന പരാതിയുമായി ബഹു: നെടുമങ്ങാട് മുൻസിഫ്കോടതി മുമ്പാകെ സമർപ്പിച്ച 1A 01/2024 നമ്പർ കേസിൻമേൽ ബഹു:കോടതിയുടെ ഇന്ററിം ഇഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് വെച്ചിട്ടുള്ള വിചാരണയ്ക്ക് ഗ്രാമപഞ്ചായത്തിന് വേണ്ടി ഹാജരാകുന്നതിന് വക്കീലിനെ ചുമതലപ്പെടുത്തുന്നതിന് സത്വര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//