03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ഉപയോഗിച്ചുവരുന്ന ഔദ്യോഗിക വാഹനമായ മഹീന്ദ്ര ബോലേറോ ജീപ്പിന്റെ നിലവിലെ എല്ലാ അറ്റകുറ്റപ്പണികളും സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് എടുത്ത് അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തുന്നത് സംബന്ധിച്ച നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//