Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് വാര്‍ഡില്‍ പുതുതായി പണികഴിപ്പിച്ച 9-ാം നമ്പര്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കേണ്ടതിനാല്‍ കുടിവെള്ള സൗകര്യം ഒരുക്കുന്നതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 'പൊതു സ്ഥലങ്ങളിൽ കുടിവെള്ള സൌകര്യം ഒരുക്കലും മെച്ചപ്പെടുത്തലും' 263 (372) എന്ന നിലവിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പണി പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//