03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് ഗവ: UP സ്കൂളിലെ ഇരുനില കെട്ടിട നിർമ്മാണ പ്രവൃത്തിയ്ക്കുവേണ്ടി ബന്ധപ്പെട്ട് എടുത്തിട്ടുള്ള വൈദ്യുതി കണക്ഷൻ മാറ്റി സ്കൂളിലേയ്ക്ക് സ്ഥാപിക്കുന്നതിലേയ്ക്കായുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//