Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ ശ്രീമതി ആതിര ജി.എസ്. രാജി വച്ചതായി അറിയിച്ചുകൊണ്ട് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത ഒഴിവില്‍ പകരം ആളെ എംപ്ലോയ്മെന്‍റ് എ​ക്സ്ചേഞ്ച് മുഖേനെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//