03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും, മാർക്കറ്റിലേയും കുടിവെള്ള കണക്ഷൻ കുടിശ്ശിക സംബന്ധിച്ച വാട്ടർ അതോറിറ്റിയുടെ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. മേൽ കണക്ഷനുകൾ പരിശോധിച്ച് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ളവയും മറ്റുള്ളവയും വേർതിരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് അടവാക്കാനുള്ളവ ഒടുക്കുന്നതിന് ICDS സൂപ്പർവൈസറേയും, അടവിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയും മറ്റുള്ളവ ബന്ധപ്പെട്ട കരാറുകാരൻ ഒടുക്കുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//