03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ആയുഷ് ആയുർവേദ PHC യിലെ കിണർ, വാട്ടർ ടാങ്ക് എന്നിവ വൃത്തിയാക്കുന്നതിന് 3000/- രൂപ അനുവദിക്കണമെന്ന് കാണിച്ച് മെഡിക്കൽ ഓഫീസർ(ഹോമിയോ) ലഭ്യമാക്കിയ കത്ത് കമ്മിറ്റി പരിശോധിച്ചു. ആയത് പരിശോധിച്ച് വേണ്ടുന്ന തുടർ നടപടി സ്വീകരിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//