03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:SAFE ഭവനപദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ അംഗീകരിക്കുന്നത് സംബന്ധിച്ച് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. നിലവിൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്നും 3 പേരെയാണ് തെരെഞ്ഞെടുക്കുന്നത്. വകുപ്പിൽ നിന്ന് കൂടുതൽ പേർക്ക് നൽകാൻ നിർദ്ദേശിക്കുന്നതനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരേയും പരിഗണിക്കുമെന്ന് കത്തിൽ അറിയിച്ചിട്ടുള്ളതാണ്. കത്തിൽ ചേർത്തിരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റിൽ ശ്രീമതി.സൌമ്യ.ബി.എസ്, കാർത്തിക ഭവൻ, ആനക്കയത്തുംമൂല, ശ്രീമതി.രാധ, സുനിത ഭവൻ, പന്നിക്കാല, ശ്രീമതി.കല, അജയ് ഭവൻ, മേലേപിണറുംമൂട് എന്നിവർ യഥാക്രമം 1,2,3 ക്രമനമ്പരായും, ഗുണഭോക്തൃ വെയിറ്റിംഗ് ലിസ്റ്റിൽ ശ്രീമതി.സിന്ധു, തടത്തരികത്ത് വീട് , തേവിയാരുകുന്ന്, ശ്രീ.ബിനു.എസ്, കാർത്തിക ഭവൻ, തേവിയാരുകുന്ന്, ശ്രീമതി.ആര്യ നന്ദ, പന്നിക്കാല എന്നിവർ യഥാക്രമം 1,2,3 ക്രമനമ്പരായും ഉൾപ്പെട്ടിട്ടുള്ളതാണ്. മേൽപേരുകാർക്ക് ഊരുകൂട്ടത്തിന്റെ അംഗീകാരം ലഭിച്ച് ഊരുകൂട്ട മിനുട്ട്സിൽ ഉൾപ്പെട്ടിട്ടുള്ളതാണ് എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ആയതനുസരിച്ച് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ലഭ്യമാക്കിയ ലിസ്റ്റ് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//