03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പഴയ ഹെൽത്ത് സബ് സെന്ററിന്റെ സ്ഥാനത്ത് പുതിയ ഹെൽത്ത് സബ്സെന്റർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ, പുതിയ കെട്ടിടം സജ്ജമാകുന്നത് വരെ ഹെൽത്ത് സബ്സെന്ററിന്റെ പ്രവർത്തനം തുടർന്ന് പോകുന്നതിന് അനുയോജ്യമായ മറ്റൊരു കെട്ടിടത്തിലേയ്ക്ക് സബ് സെന്ററിന്റേയും, ഗ്രാമഭവന്റെയും പ്രവർത്തനം മാറ്റുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//