Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'മാലിന്യ നിക്ഷേപിക്കുന്നത് തടയുന്നതിന് ഗ്രാമപഞ്ചായത്തിന്റെ വിവധ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ' (പ്രൊജക്ട് നം 171) എന്ന പദ്ധതികള്‍ക്കായി ചുവടെ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. അണിയിലക്കടവ് പാലം ജംഗ്ഷന്‍ 2. മാനവീയം വീഥി 3. കുഞ്ചുമണ്ണടി കടവ് (ഠൗണ്‍) 4. കോട്ടയ്ക്കകം വാര്‍ഡില്‍ തോട്ടത്തുനടയ്ക്ക് സമീപം PWD റോഡിന്‍റെ വശം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//