15/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:10 ആര്യനാട് ഗ്രാമപഞ്ചായത്തിലെ MCF പ്രവർത്തനവുമായി ബന്ധപ്പെട്ട് 30.09.2024 ലെ 6(3) നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങി 3 ഫേസ് കണക്ഷനു വേണ്ടി ഫിറ്റിംഗ്സ് നടത്തിയതിന് 9987/- രൂപയുടേയും കൂലി ചെലവ് ആയി 3600/- രൂപയുടേയും ബില്ലുകളും അനുബന്ധ രേഖകളും ശ്രീ.രാജേഷ് .കെ.എസ് എന്നവർ സമർപ്പിച്ചത് പരിശോധിച്ചു. തൃപ്തികരമായി ഇലക്ട്രിക്കൽ പണികൾ പൂർത്തീകരിച്ചത് കമ്മിറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ മേൽ തുക തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. (6570/2024, 6571/24)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//