15/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് അംഗനവാടി, പുല്ലുവെട്ടിച്ചിറ അംഗനവാടി, മാർക്കറ്റ് HRDC, മീനാങ്കൽ അംഗനവാടി, ചെറുമഞ്ചൽ അംഗനവാടി, കൊക്കോട്ടേല സ്കൂൾ, ഈഞ്ചപ്പുരി സ്കൂൾ, കണവെർജൻസ് സെന്റർ എന്നിവിടങ്ങളിൽ ബോർവെല്ലിനായി കുഴിച്ചിട്ടിരിക്കുന്നതിൽ കുടിവെള്ള വിതരണസംവിധാനം പൂർത്തിയാക്കുന്നതിലേയ്ക്കായി വാട്ടർടാങ്കും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//