15/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:3. ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥനായി ആര്യനാട് ഗ്രാമപഞ്ചായത്ത് L.P സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുരേഷ് കുമാർ.S (PEN No : 181166) എന്നവരെ ചുമതലപ്പെടുത്തി അംഗീകരിച്ച് തീരുമാനിച്ചു. DDO കോഡ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//