15/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണിയാക്കുഴി അംഗനവാടി, ആര്യനാട് ടൌൺ അംഗനവാടി, ഇരിഞ്ചൽ അംഗനവാടി, കൊക്കോട്ടേല കൂടലിഭാഗം അംഗനവാടി, ചേരപ്പള്ളി അംഗനവാടി, കടുക്കോട് അംഗനവാടി, കോട്ടയ്ക്കകം അംഗനവാടി എന്നീ അംഗനവാടികൾ മെയിന്റനൻസ് നടത്തുന്നതിനും ചൂഴ, പുറുത്തിപ്പാറ, കൊക്കോട്ടേല കൂടലിഭാഗം എന്നീ അംഗനവാടികളിൽ കിണറുകളിൽ മൂടി സ്ഥാപിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗനവാടികളും പെയിന്റിംഗ് നടത്തുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//