15/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ MCF ന്റെ ഉദ്ഘാടനം ബഹു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒക്ടോബർ 26 തീയതിയിൽ രാവിലെ 9.30 ന് നടത്തുന്നതിന്റെ ഭാഗമായി ഉദ്ഘാടന പരിപാടി സംബന്ധിച്ച വിശദമായ പ്രോഗ്രാം നോട്ടീസ് തയ്യാറാക്കുന്നതിനും ആയതിന് അനിവാര്യമായ ചെലവിന് പര്യാപ്തമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//