23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥീ അടിസ്ഥാന സൌകര്യമൊരുക്കൽ' (പ്രൊജക്ട് നം - 201) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനവീയം വീഥിയില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ച വകയില്‍ ബില്‍ തുക 73650 രൂപയില്‍ 55000 രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//