15/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:1. ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നമ്പർ 351/25, SC തൊഴിൽ യൂണിറ്റിന് വസ്തു വാങ്ങൽ എന്ന പദ്ധതിയ്ക്ക് പുനർതാൽപ്പര്യപത്രം ക്ഷണിച്ചതിൽ ലഭിച്ച ശ്രീ.ഷാജി,നന്ദു ഭവൻ (9 സെന്റ് വസ്തു, സെന്റ് ഒന്നിന് 70,000 രൂപ നിരക്കിൽ), ശ്രീ.അരുൺ.പി, അശ്വതി ഭവൻ (10 സെന്റ് വസ്തു, സെന്റ് ഒന്നിന് 90,000 രൂപ നിരക്കിൽ), ശ്രീ.പി.ജയൻ,വിജിത ഭവൻ (15 സെന്റ്, സെന്റ് ഒന്നിന് 1 ലക്ഷം രൂപ നിരക്കിൽ) എന്നിവരുടെ താൽപ്പര്യപത്രം കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത രണ്ട് വസ്തുക്കൾ പരിശോധിച്ച് അനുയോജ്യമായ വസ്തു തെരെഞ്ഞെടുത്ത് വസ്തു ഉടമയുമായി നെഗോഷ്യേറ്റ് ചെയ്യുന്നതിന് ചുവടെ ചേർക്കുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സബ് കമ്മിറ്റി അംഗങ്ങൾ 1. വൈസ് പ്രസിഡന്റ് 2. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3. ഈഞ്ചപ്പുരി വാർഡ് മെമ്പർ 4. കാനക്കുഴി വാർഡ് മെമ്പർ 5. സെക്രട്ടറി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//