28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളിലെ വെള്ളക്കരത്തിന്റെ കുടിശ്ശിക അടവാക്കുന്നതിനായി വാട്ടർ അതോറിറ്റി നൽകിയ 3926498/- രൂപയുടെ ബിൽ കമ്മിറ്റി പരിശോധിച്ചു. ടി ബില്ലിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലല്ലാത്ത സ്ഥാപനങ്ങളുടേയും, സംയുക്ത പരിശോധനയിൽ വർഷങ്ങളായി പ്രവർത്തനമില്ലെന്ന് കണ്ടെത്തിയ കണക്ഷനുകളുടേയും കുടിശ്ശിക ഉൾപ്പടെ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ അപാകത പരിഹരിച്ച് ബിൽ സമർപ്പിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതർക്ക് നൽകിയ കത്തിന് മറുപടിയും അപാകത പരിഹരിച്ച് ബില്ലും ലഭ്യമാക്കുന്നതിന് വേണ്ട തുടർ നടപടികൾ കൈക്കൊള്ളുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//