28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് സബ്സെന്ററിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് സബ്സെന്ററിന്റെ പ്രവർത്തനം ശ്രീമതി.ശോഭനകുമാരി, ശ്രീഭവൻ, വലിയ കലുങ്ക്, പറണ്ടോട് പി.ഒ എന്നിവരുടെ A.P.16/621 നമ്പർ കെട്ടിടത്തിൽ കെട്ടിടത്തിൽ പ്രതിമാസം 1500 രൂപ വാടക നിശ്ചയിച്ച് കരാറിലേർപ്പെട്ട് പ്രവർത്തിച്ചുവരുന്നു. സബ് സെന്റർ കെട്ടിടം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2025 മാർച്ച് 31 വരെ വാടക ദീർഘിപ്പിച്ച് നൽകുന്നതിനും നിലവിൽ 01.09.2023 മുതൽ 30.09.2024 വരെ കുടിശ്ശികയും തുടർന്നുള്ള മാസങ്ങളിലെ വാടകയും തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് അംഗീകരിച്ചും, തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//