28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിൽ ഗേറ്റിനു തടസ്സമായി റെയിൻഗേജ് സ്ഥാപിച്ചിരിക്കുന്നത് കാരണം ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള പ്രവേശന മാർഗ്ഗത്തിന് തടസ്സം നേരിടന്നതിനാൽ ടി റെയിൻഗേജ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ APJ അബ്ദുൾ കലാം സ്റ്റേഡിയം കോമ്പൌണ്ടിലെ അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//