Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഹൈമാസ്റ്റ് ലൈറ്റ് മെയിൻ്റനൻസ്' (പ്രൊജക്ട് നം - 62) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റ് മെയിൻ്റനൻസ് ചെയ്ത വകയില്‍ ബില്‍ തുക 172500 രൂപ അനുവദിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//