28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ യുവതീ യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ പരിജയപ്പെടുത്തുന്നതിലേയ്ക്ക് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 16.11.2024 തീയതിയിൽ ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണം ഉറപ്പ് വരുത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//