28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ. സുരേഷ് കുമാർ, ഹെഡ്മാസ്റ്റർ തേവിയാരുകുന്ന് എൽ.പി.എസ് എന്നവർ നിർവ്വഹണ ഉദ്യോഗസ്ഥനായ 1. 31/2025 - സ്കൂളുകളുടെ ദൈനംദിന ചെലവുകൾ, 2. 33/2025 – പ്രീപ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, 3. 35/2025 - യു.പി തരം വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം, 4. 36/2025 – സ്വരക്ഷ -സ്കൂൾ കുട്ടികൾക്ക് കരാട്ടെ യോഗ പരിശീലനം, 5. 38/2025 – സാക്ഷരത തുടർ പ്രവർത്തനങ്ങൾ, 6. 158/2025 യു.പി തരം വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം, 7. 159/2025 – സ്വരക്ഷ –സ്കൂൾ കുട്ടികൾക്ക് കരാട്ടേയോഗ പരിശീലനം, 8. 201/2025 – ചക്രം – സ്കൂൾ കുട്ടികൾക്ക് സൈക്ളിംഗ് പരിശീലനം എന്നീ പ്രോജക്ടുകളിൽ ആര്യനാട് ഗവൺമെന്റ് എൽ.പി.എസ് - ലേക്ക് സ്ഥലം മാറിയ സാഹചര്യത്തിൽ ടിയാളെ തന്നെ തുടർന്നും നിർവ്വഹണ ഉദ്യോഗസ്ഥനായി തീരുമാനിച്ചും നിർവ്വഹണ ഉദ്യോഗസ്ഥന്റെ പേര് ഹെഡ്മാസ്റ്റർ എൽ.പി.എസ് ആര്യനാട് എന്ന് തീരുമാനിച്ചും ആയതിന് സുലേഖ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ബഹു. ജില്ലാ പ്ലാനിംഗ് ഓഫീസറോട് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//