23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഭൂജലവകുപ്പില്‍ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ വിനിയോഗ വിവരം സംബന്ധിച്ച് ഭൂജലവകുപ്പ് ജില്ലാഓഫീസര്‍ നല്‍കിയ 22-10-2025 തീയതിയിലെ ജി.ഡബ്ള്യു/ഡി.ഒ.റ്റി/1463/2025 നമ്പർ കത്ത് യോഗം ചര്‍ച്ച ചെയ്തു, 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഭൂജലവകുപ്പ് വകുപ്പിൽ 9,65,295/- രൂപ (ഒമ്പത് ലക്ഷത്തി അറുപത്തിയയ്യായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) ബാക്കി നിൽക്കുന്നതിനാല്‍ ടി തുക ഉപയോഗിച്ച് ചുവടെ പറയുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഭൂജലവകുപ്പ് ജില്ലാഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു. • ചൂഴ, പള്ളിവേട്ട, വലിയകലുങ്ക്, കോട്ടയ്ക്കകം, മീനാങ്കല്‍, ആര്യനാട് ഠൗണ്‍ എന്നിവിടങ്ങ ളിലെ സബ്സെന്‍ററുകളില്‍ കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • മാവ്നിന്നകുഴി കുടിവെള്ള പദ്ധതി മോട്ടോറും അനുബന്ധ സൗകര്യവും ഒരുക്കല്‍ • പാറമുക്ക് അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • കൊല്ലറ പൊതു കിണറില്‍ വാട്ടര്‍ ടാങ്ക്, മോട്ടോര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • മാങ്കോട് പൊതു കിണറില്‍ വാട്ടര്‍ ടാങ്ക്, മോട്ടോര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • വാറുകാട് ഗ്രൗണ്ട് വാട്ടര്‍ - വാട്ടര്‍ ടാങ്ക്, മോട്ടോര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • പഴയതെരുവ് യുപിഎസ് വാട്ടര്‍ ടാങ്ക്, മോട്ടോര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • മൈലമൂട് കുടിവെള്ള പദ്ധതി മോട്ടോറും അനുബന്ധ സൗകര്യവും ഒരുക്കല്‍ • നാഷണല്‍ കീഴ്പാലൂര്‍, സാസ്കാര പറണ്ടോട്, ആദിത്യ പുറുത്തിപ്പാറ, അനുഗ്രഹ മീനാങ്കല്‍ എന്നീ വായനശാലകളില്‍ കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • മാങ്കോട് അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • പള്ളിവേട്ട അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • നടുവിള അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • ഈഞ്ചപ്പുരി അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • ഇരിഞ്ചല്‍ അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • ഇരിഞ്ചല്‍ ഗ്രാമകേന്ദ്രം കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • കണിയാകുഴി അങ്കണവാടി കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • ചെറിയാര്യനാട് കുടിവെള്ള പദ്ധതി മോട്ടോര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍ • അനുഗ്രഹ സാംസ്കാരിക നിലയം കുഴല്‍ കിണര്‍ അനുബന്ധ സൗകര്യം ഒരുക്കല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//