28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തരിശ്ശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിലേയ്ക്കായി ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി തരിശ്ശ് കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷി യോഗ്യമാക്കുന്നതിനും അല്ലാത്തപക്ഷം തരിശ്ശ് ഇടുന്നവർക്കെതിരേ കർശ്ശന നിയമനടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//