28/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള ആംബുലൻസ് ഡ്രൈവർ തസ്തികയിൽ പുതിയ ഡ്രൈവറെ നിയമിക്കുന്നത് വരെ താൽക്കാലിക ഡ്രൈവറായി ശ്രീ.ബിനോജ്, മനോജ് ഭവൻ, എരുമോട്, ആര്യനാട് പി.ഒ എന്നയാളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//